You Searched For "മുഹമ്മദ് ബിന്‍ സല്‍മാന്‍"

സൗദി അറേബ്യയില്‍ മാറ്റത്തിന്റെ കാറ്റ് വീശുന്നു! വിദേശികള്‍ക്ക് മദ്യം വാങ്ങുന്നതില്‍ ഇളവ്; പ്രീമിയം വിസക്കാര്‍ക്ക് ഇനി റിയാദിലെ ഏക മദ്യവില്‍പ്പന സ്‌റ്റോറില്‍ നിന്ന് മദ്യം വാങ്ങാം; വില്‍പ്പന കേന്ദ്രത്തില്‍ നല്ല തിരക്ക്; ഇളവ് വരുത്തിയത് മുഹമ്മദ് ബിന്‍ സല്‍മാന്റെ പരിഷ്‌കാരങ്ങളുടെ ഭാഗമായി
ഡൊണാള്‍ഡ് ട്രംപിന്റെ അത്താഴവിരുന്നില്‍ അതിഥിയായി സൂപ്പര്‍ താരം റൊണാള്‍ഡോയും; ഇളയമകന്‍ പോര്‍ച്ചുഗല്‍ താരത്തിന്റെ കടുത്ത ആരാധകനെന്ന് യു.എസ് പ്രസിഡന്റ്; ക്രിസ്റ്റിയാനോ എത്തിയത് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന് ഒരുക്കിയ വിരുന്നിലേക്ക്
യു.എസില്‍ ലക്ഷം കോടി ഡോളറിന്റെ നിക്ഷേപത്തിന് സൗദി അറേബ്യ; ലോക്ക്ഹീഡ് മാര്‍ട്ടിന്‍ കമ്പനി വികസിപ്പിച്ച എഫ്-35 ഫൈറ്റര്‍ ജെറ്റുകള്‍ സൗദിക്ക് നല്‍കുമെന്ന് സ്ഥിരീകരിച്ചു ട്രംപ്; ഇരുരാജ്യങ്ങളും തമ്മിലെ ബന്ധത്തില്‍ മഹത്തായ അധ്യായത്തിന്റെ തുടക്കമെന്ന് മുഹമ്മദ് ബിന്‍ സല്‍മാന്‍
സൗദിക്ക് അവസരം ഒരുക്കിയത് റിയാദിന് പുറത്തെ ഒരു ക്ലിഫിന് മുകളില്‍ തീര്‍ക്കുന്ന അത്ഭുത സ്റ്റേഡിയം; 84,000 കോടി ചെലവില്‍ നിര്‍മിക്കുന്നത് മറ്റൊരു രാജ്യത്തിനും സ്വപ്നം കാണാനാവാത്ത മഹാ സ്റ്റേഡിയം; ഇന്ത്യയില്‍ നിന്നടക്കം ആയിരങ്ങള്‍ക്ക് തൊഴില്‍; അനേകം കുടിയേറ്റ തൊഴിലാളികള്‍ ചുട്ട വെയിലില്‍ മരിച്ചു വീഴുമെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍